News & Articles

Page 1 of 38   1 2 3 Next >>

 

1. CERTIFICATE VERIFICATION - STUDIO ATTENDER IN APPLIED ART
സാങ്കേതിക വിദ്യാഭ്യാസം (കോളേജ് ഓഫ് ഫൈൻ ആര്‍ട്സ് ) വകുപ്പില്‍ സ്റ്റുഡിയോ അറ്റന്‍ഡര്‍ ഇന്‍ അപ്ലയ്ഡ് ആര്‍ട് (കാറ്റഗറി നമ്പര്‍: 006/14) തസ്തികയ്ക്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2017 ഏപ്രിൽ മാസം 29 ന് രാവിലെ 10 മ്ണിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ള പ്രൊഫൈൽ മെസ്സേജ് എന്നിവയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് One Time Registration Profile -ല്‍ ലോഗിന്‍ ചെയ്യുക. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ആസ്ഥാന ഓഫീസിലെ GRIIIB സെക്ഷനുയി ബന്ധപ്പെടണ്ടതാണ്. (Phone 0471 2546446 )
2. CERTIFICATE VERIFICATION
സാങ്കേതിക വിദ്യാഭ്യാസം (കോളേജ് ഓഫ് ഫൈൻ ആര്‍ട്സ് ) വകുപ്പില്‍ മ്യൂറല്‍ എക്സ്പര്‍ട്ട് ഇന്‍ സ്കള്‍പ്ചര്‍ (കാറ്റഗറി നമ്പര്‍: 269/14) തസ്തികയ്ക്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2017 മെയ് മാസം 3 തീയതി രാവിലെ 10 മ്ണിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ള പ്രൊഫൈൽ മെസ്സേജ് എന്നിവയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് One time Registration Profile -ല്‍ ലോഗിന്‍ ചെയ്യുക. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ആസ്ഥാന ഓഫീസിലെ GRIIIB സെക്ഷനുയി ബന്ധപ്പെടണ്ടതാണ്. (Phone 0471 2546446 )
3. ഒ.എം.ആർ. പരീക്ഷയുടെ പ്രൊവിഷണൽ ഉത്തര സൂചിക സംബന്ധിച്ച പരാതി
പുതുക്കിയ നിർദ്ദേശങ്ങൾ 2017 മെയ് മാസം ഒന്നാം തീയതി മുതൽ ,കെ.പി.എസ്.സി. നടത്തുന്ന ഒ.എം.ആർ. പരീക്ഷകാളുടെ താൽക്കാലിക ഉത്തരസൂചിക സംബന്ധിച്ച പരാതി സ്വീകരിക്കുന്ന സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നു.നിലവിൽ, ഓൺലൈൻ പരീക്ഷകളുടെ പരാതി സമർപ്പിക്കുന്നതുപോലെ തന്നെ 01.05.2017 മുതലുള്ള ഒ.എം.ആർ. പരീക്ഷകൾക്കും ഉദ്യോഗാർത്ഥികൾക്ക്‌ അവരവരുടെ പ്രൊഫൈലിൽ കൂടി മാത്രമേ പരാതികൾ സമർപ്പിക്കുവാൻ സാധിക്കുകയുള്ളു.ഒ.എം.ആർ. പരീക്ഷയുടെ 'A' Code-ലുള്ള ചോദ്യപേപ്പറും അതിൻ്റെ ഉത്തര സൂചികയുമാണ് കെ.പി.എസ്.സി. പ്രസിദ്ധീകരിക്കുന്നത്.ഇവ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 5 ദിവസം വരെ ഉദ്യോഗാർത്ഥികൾക്ക്‌ അവരവരുടെ പ്രൊഫൈലിലുള്ള "Answer Key Complaint” എന്ന ലിങ്ക് മുഖേന ഓൺലൈൻ ആയീ പരാതികൾ സമർപ്പിക്കാം.നേരിട്ടോ തപാലിലോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
4. OTR VERIFICATION
കാറ്റഗറി നമ്പ൪ 411/2014 പ്രകാരം കേരള വാട്ട൪ അതോറിറ്റിയിൽ Principal Information officer തസ്തികയുടെ OTR Verification 29/4/2017 10.00 AM ന് കേരള പബ്ലിക് സ൪വീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നു.ഉദ്യോഗാർത്ഥികൾക്ക് SMS,Profile message എന്നിവ നൽകിയിട്ടുണ്ട്.ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത വയസ്,ഐഡൻറ്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
5. ADMISSION TICKET AVAILABLE
Junior Instructor (Hospital Housekeeping) (Category No. 539/12) in Industrial Training Department തസ്തികയിലേക്ക് 09.05.2017 (ചൊവ്വാഴ്ച്ച) രാവിലെ 10.30 മണി മുതൽ 12.15 മണി വരെ നടത്തുവാൻ തീരമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയുടെ അഡ്‌മിഷൻ ടിക്കറ്റ് കേരള പബ്ലിക് സർവീസ് കമ്മീഷൻറ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ 26.04.2017 മുതൽ ലഭ്യമാകും.ഉദ്യോഗാർത്ഥികൾ കമ്മീഷ്ണൻറ്റെ വെബ്‌സൈറ്റിൽ നിന്നും അവരവരുടെ യൂസർ ഐഡിയും,പാസ് വേഡും ഉപേയാഗിച് സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
6. ADMISSION TICKET AVAILABLE
Laboratory Technician (Pharmacy)(Category No. 503/2015) in Medical Education Department തസ്തികയിലേക്ക് 12.05.2017 (വെള്ളിയാഴ്ച്ച) രാവിലെ 10.30 മണി മുതൽ 12.15 മണി വരെ നടത്തുവാൻ തീരമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയുടെ അഡ്‌മിഷൻ ടിക്കറ്റ് കേരള പബ്ലിക് സർവീസ് കമ്മീഷൻറ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ 29.04.2017 മുതൽ ലഭ്യമാകും.ഉദ്യോഗാർത്ഥികൾ കമ്മീഷ്ണൻറ്റെ വെബ്‌സൈറ്റിൽ നിന്നും അവരവരുടെ യൂസർ ഐഡിയും,പാസ് വേഡും ഉപേയാഗിച് സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
7. INTERVIEW
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഷയങ്ങളിലേക്കു സീനിയർ ലക്‌ചറർമാരുടെ അഭാവത്തിൽ ലകച്ചറർ തസ്തികയിലേക്കു പരിഗണിക്കപ്പെടുന്നതിനുള്ള 57 എൻ സിഎ തസ്ഥികകളിലേയ്ക്ക് (കാറ്റഗറി നമര. 22/12 to 28/12, 30/12 to 32/12, 34/12 to   40/12,   83/13   to   105/13,   129/13   to   139/13,   169/13   to   171/13,   348/13, 350/13,   352/13)   20.01.2017 ന് പ്രസിദീകരിച ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 2017 ഏപ്രിൽ മാസം 26 മുതൽ 28 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻറ്റെ പട്ടത്തുള്ള ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.  പ്രൊഫൈൽ മെസ്സേജ്,മൊബൈൽ എസ്.എം.എസ് എന്നിവ ഉദ്യോഗാർത്ഥികൾക്ക് ഇതിനകം അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും ഇൻറ്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതും നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തും ,സമയത്തും അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് One Time Registration Profile ൽ ലോഗിൻ ചെയ്യുക. അറിയിപ് ലഭിക്കാത്തവർ കേരള പബ്ലിക് സർവീസ് കമ്മീഷൻറ്റെ ജി ആർ വിഭാഗവുമായി ബന്ധപ്പെടുക . (ഫോൺ നമ്പർ . 04712546448) 
8. ONE TIME VERIFICATION
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മീറ്റര്‍ റീഡര്‍/ സ്പോട്ട് ബില്ലര്‍(SR for ST only) (കാറ്റഗറി നമ്പര്‍. 361/16) തസ്തികയുടെ വണ്‍ ടൈം വെരിഫിക്കേഷൻ 24.04.2017 മുതല്‍ 29.04.2017 വരെയുള്ള ആറു ദിവസങ്ങളിലായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻറ്റെ പട്ടത്തുളള ആസ്ഥാന ആഫീസില്‍ വച്ച് നടത്തുന്നതാണ്. ഇതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക്‌ വ്യക്തിഗത അറിയിപ്പ്,പ്രൊഫൈൽ മെസ്സേജ്, SMS അറിയിപ്പ് എന്നിവ അയച്ചിട്ടുണ്ട്. OTR വെരിഫിക്കേഷൻ സംബന്ധിച്ച വിവരം ഇതുവരെ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ SR I വിഭാഗവുമായി ബന്ധപ്പേടെണ്ടതാണ്. പ്രസ്തുത വെരിഫിക്കേഷന് ഹാജരാകാത്ത ഉദ്യോഗാർത്ഥികൾക്കു ഇനി ഒരു അവസരം നല്‍കുന്നതല്ല എന്ന് അറിയിക്കുന്നു.
9. ADMISSION TICKET DOWNLOADING
കാേളേജ് വിദ്യാഭ്യാസ വകുപ്പിൽ Lecturer in Sanskrit (General) (Cat.No.133/15) എന്ന തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനായി 05.05.2017 (വെള്ളിയാഴ്ച്ച ) രാവിലെ 10.30 മണി മുതൽ ഉചയ്ക്ക് 12.15 മണി വരെ നടത്തുവാൻ തീരമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയുടെ അഡ്‌മിഷൻ ടിക്കറ്റ് കേരള പബ്ലിക് സർവീസ് കമ്മീഷൻറ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ 21.04.2017 മുതൽ ലഭ്യമാകും.ഉദ്യോഗാർത്ഥികൾ കമ്മീഷ്ണൻറ്റെ വെബ്‌സൈറ്റിൽ നിന്നും അവരവരുടെ യൂസർ ഐഡിയും,പാസ് വേഡും ഉപേയാഗിച് സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
10. INTERVIEW
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിലെ Environment Programme Manager തസ്തികയുടെ (കാറ്റഗറി നമ്പർ:480/15) ഇൻറർവ്യൂ 27.04.2017 -12.30 ന് പട്ടത്തുള്ള ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നതാണ് ആയതിലേക്കായി ഉദ്യോഗാർത്ഥികൾ 10.00am നു എത്തിച്ചേരേണ്ടതാണ്.ഉദ്യോഗാർത്ഥികൾ ഇൻറർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കേണ്ടതും ഇൻറർവ്യൂ സമയത്തു നിർബന്ധമായും ഹാജരാക്കേണ്ടതുമാണ്. 24.04.17 വരെ മെമ്മോ പ്രൊഫൈലിൽ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ GII C വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.
11. INTERVIEW
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോ൪പറേഷനിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസ൪ (തസ്തിക മാറ്റം വഴി) ഇൻറ്റേണൽ (കാറ്റഗറി നമ്പർ 399/2013) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖം 2017 ഏപിൽ 26,27 തീയതികളിൽ കേരള പബ്ലിക് സ൪വീസ് കമ്മീഷൻ ആസ്ഥാന ആഫീസിൽ വച് നടത്തുന്നു. ഇത് സംബന്ധിച്ചു ഉദ്യോഗാർത്ഥികൾക്ക്‌ വ്യക്തിഗത മെമ്മോ,profile message, Mobile SMS എന്നിവ അയച്ചിട്ടുണ്ട് . 22.04.2017 - നകം മെമ്മോ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സ൪വീസ് കമ്മീഷൻ ആസ്ഥാന ഓഫീസിലെ CR I സെക്‌ഷനുമായി ബന്ധപ്പെടെണ്ടതാണ്.
12. CERTIFICATE VERIFICATION
കീർത്താഡ്‌സിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ :390/2013)തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 ഉദ്യോഗാർത്ഥികൾക്കായി 03/05/2017 തീയതിയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു.യോഗ്യരായ Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്.ഉദ്യോഗാർത്ഥികൾക്ക്‌ ലഭിച്ചിട്ടുള്ള പ്രൊഫൈൽ മെസ്സേജ് ,Mobile   SMS എന്നിവയിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് One Time Registration Profile-ൽ ലോഗിൻ ചെയ്യുക.അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറ്റെ GR   IV   B സെക്‌ഷനുമായി ബന്ധപ്പെടേണ്ടതാണ്. (Phone No.0471 2546418)
13. CERTIFICATE VERIFICATION
സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ (ഗവൺമെൻറ് കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകൾ) (കാറ്റഗറി നമ്പര്‍ 419/14) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാര്‍ത്ഥികൾക്കായി 2017 ഏപ്രില്‍ 26, 27 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു. ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാര്‍ത്ഥികൾക്ക് Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികൾക്ക് ലഭിച്ചിട്ടുള്ള SMS,പ്രൊഫൈൽ മെസ്സേജ് എന്നിവയില്‍ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങൾക്ക് One Time Registration Profile-ല്‍ ലോഗിന്‍ ചെയ്യുക. SMS ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻറ്റെ GR സെക്‌ഷനുമായി ബന്ധപ്പെടെണ്ടതാണ്. (Phone No.0471 2546446)
14. INTERVIEW AND CERTIFICATE VERIFICATION
കാറ്റഗറി നമ്പർ 590/15 പ്രകാരം K S H B യില Architectural Head Draftsman(NCA­ E) തസ്തികയുടെ ഇൻറ്റർവ്യൂ 26.04.2017 ന് രാവിലെ 9:30 നും കാറ്റഗറി നമ്പർ 453/13 പ്രകാരം K S E B  യിൽ Chief Internal Auditor തസ്തികയുടെ ഇൻറ്റർവ്യൂ 26.04.2017 ന് രാവിെല 10:15 നും കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച് നടത്തുന്നതാണ്.സ്വീകാര്യമായ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്‌ ഇൻറർവ്യൂ മെമ്മോ അവരവരുടെ പ്രൊഫൈലിൽ           നൽകിയിട്ടുണ്ട്.ഇൻറ്റർവ്യൂവിന് മുന്നോടിയായി നടത്തുന്ന വെരിഫിക്കേഷൻ സമയത്തു         വിദ്യാഭ്യാസ യോഗ്യത,വയസ്സ് , ഐഡൻറ്റിറ്റി,ഡിസ്എബിലിറ്റി, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ,OTV സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ് . 20.04.2017 വരെ അറിയിപ്പ് ലഭിക്കാത്തവർ അണ്ടർ സെക്രട്ടറി, എൽ.ആർ വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മീഷൻ,പട്ടം എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
15. INTERVIEW
കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ HSST Social Work (NCALC/AI) തസ്തിക- (കാറ്റഗറി നമ്പര്‍ 138/2016) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇന്റര്‍വ്യൂ 26/04/2017 തീയതിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് Profile Message & Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ ഗവണ്മെൻറ് റിക്രൂട്ട്മെൻറ് വിഭാഗവുമായി ബന്ധപ്പെടെണ്ടതാണ്.
16. ONE TIME VERIFICATION
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്സ് NCA- OBC (Category No. 475/16) തസ്തികയുടെ വണ്‍ടൈം വെരിഫിക്കേഷന്‍ 2017 ഏപ്രില്‍ 25 & 26 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച മെമ്മോയില്‍ പറയുന്ന നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണമെന്ന് അറിയിക്കുന്നു. അറിയിപ്പ് ലഭിക്കാത്തവര്‍ ആസ്ഥാന ആഫീസിലെ ഗവെണ്മെന്റ് റിക്രൂട്ട്മെൻറ് വിഭാഗവുമായി ബന്ധപ്പെടെണ്ടതാണ്.
17. INTERVIEW AND CERTIFICATE VERIFICATION
കാറ്റഗറി നമ്പർ 169/2016 പ്രകാരം വിജ്ഞാപനം ചെയ്ത കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ HSST(Jr)  Hindi (SR for ST only) തസ്തികയുടെ ഇൻറർവ്യൂ 26.04.2017­ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ 11.00   AM ന് നടത്തുന്നു. ഇൻറ്റർവ്യൂവിന് മുന്നോടിയായുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ അന്നേ ദിവസം രാവിലെ 9.00 AM ന് നടതുന്നതിനാൽ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി,വയസ്,ഐഡനിറി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകേണ്ടതാണ് .
18. ONE TIME VERIFICATION
കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിലെ സെക്യൂരിറ്റി അസിസ്റ്റൻറ്( NCA -Viswakarma)  തസ്തികയുടെ(കാറ്റഗറി നമ്പർ:  379/16) വൺടൈം വെരിഫിക്കേഷൻ 19.04.2017 തീയതിയില രാവിലെ  10.15 മുതൽ KPSC തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നു.ഉദ്യോഗാർത്ഥികൾ തങ്ങളുടെ തിരിച്ചറിയൽ രേഖ (Aadhar Card), ജനനതീയതി തെളിയിക്കുന്നതിനുള്ള പ്രമാണങ്ങൾ(SSLC മുതലായവ),യോഗ്യതകൾ സംബന്ധിച്ച രേഖകൾ (വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ളവ),  NCLC, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ Profile ൽ upload ചെയ്ത് നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും       തീയതിയിലും പ്രസ്തുത രേഖകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. ഇതു സംബന്ധിച്ചു Profile message, SMS എന്നിവ ഇതിനോടകം നൽകിയിട്ടുള്ളതാണ്. (വിശദവിവരൾക്ക് ആസ്ഥാന ആഫീസിലെ CR II സെക്‌ഷനുമായി ബന്ധപ്പെടേണ്ടതാണ്, Ph No : 0471­2546433)
19. ONETIME VERIFICATION
ഗവ. സെക്രട്ടറിയറ്റ്,കേരള പബ്ലിക് സർവീസ് കമ്മീഷൻ,ലോക്കൽ ഫണ്ട് ഓഡിറ്റ് ,അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ എന്നീ വകുപ്പുകളിലേക്കുള്ള കമ്പ്യൂട്ടർ അസിസ്റ്റൻറ് ഗ്രേഡ് II (കാറ്റഗറി നമ്പർ :81/15 – Direct, 82/15 By Transfer) തസ്തികകളുടെ 10.02.2017 തീയതിയിൽ പ്രസിദ്ധീകരിച്ച സാധ്യത പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പരിശോധന 2017 ഏപ്രിൽ 18, 19, 20, 21, 22, 24 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ പട്ടം ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നതാണ് .യോഗ്യത ,ജാതി,weightage എന്നിവ സംബന്ധിച്ചു സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുവാനുള്ള ഉദ്യോഗാർത്ഥികൾ വെരിഫിക്കേഷൻ തിയതിക്ക് മുൻപ് ആയതു പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുവാൻ ശ്രദ്ധിക്കേണ്ടതാണ്.വെരിഫിക്കേഷൻ തിയതി,സമയം എന്നിവ സംബന്ധിച്ചു ഉദ്യോഗാർത്ഥികൾക്ക്‌ പ്രൊഫൈൽ മെസ്സേജ്,എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട് .ഇതു സംബന്ധിച്ചു ഉദ്യോഗാർത്ഥികൾക്ക്‌ വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല.
20. OTR VERIFICATION
മൃഗ സംരക്ഷണ വകുപ്പിൽ വെററിനറി സർജൻ ഗ്രേഡ് 2 (491/16) തസ്തികയുടെ വൺടൈം വെരിഫിക്കേഷൻ 2017 ഏപ്രിൽ മാസം 22 തീയതി രാവിലെ 10.15 ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസില വച് നടത്തുന്നതാണ്.വ്യക്തിഗത എസ്.എം.എസ് അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.
21. INTERVIEW
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ സംഗീത കോളേജുകളില്‍ ജൂനിയര്‍ ലക്ചറര്‍ ഇന്‍ കഥകളി വേഷം (കാറ്റഗറി നമ്പര്‍ 459/13) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇൻറ്റർവ്യൂ 19.04.2017 തീയതിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു . ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള Profile Message & Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഇൻറർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്തവര്‍ ഗവൺമെൻറ് റിക്രൂട്ട് മെൻറ് വിഭാഗവുമായി ബന്ധപ്പെടെണ്ടതാണ്.
22. PRACTICAL TEST
മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് II (എൽ.ഡി.വി )(കാറ്റഗറി നമ്പർ :016/14) ജില്ലാ സഹകരണ ബാങ്കിൽ ഡ്രൈവർ (കാറ്റഗറി നമ്പർ :303/13) എന്നീ തസ്തികകളുടെ കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രായോഗിക പരീക്ഷ 2017 ഏപ്രിൽ 25,26,27 എന്നീ തീയതികളിൽ രാവിലെ 6 മണി മുതൽ മലപ്പുറം എം.എസ്.പി സ്പോർട്സ് ഗ്രൗണ്ടിൽ (MSP LP School Ground) വച്ച് നടത്തുന്നതാണ്.അർഹരായ ഉദ്യോഗാര്ഥികൾക്കു തപാൽ മുഖേനയും എസ്.എം.എസ് മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്.ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റും ഡ്രൈവിംഗ് ലൈസൻസിൻറ്റെ അസ്സലും സഹിതം പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്‌.
23. ADMISSION TICKET DOWNLOADING
Laboratory Assistant ( Category No. 49/16) in Kerala Livestock Development Board Limited തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20-04-2017 (വ്യാഴാഴ്‌ച്ച ) രാവിലെ 10.30 മണി മുതൽ 12.15 മണി വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് കേരള പബ്ലിക് സർവീസ് കമ്മീഷൻറ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in-ൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ കമ്മീഷൻറ്റെ വെബ്‌സൈറ്റിൽ നിന്നും അവരവരുടെ യൂസർ ഐഡിയും പാസ്സ് വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
24. ONE TIME VERIFICATION
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ NCA-Viswakarma (Category No. 477/16) വണ്‍ടൈം വെരിഫിക്കേഷന്‍ 2017 ഏപ്രില്‍ 18 തീയതിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച മെമ്മോയില്‍ പറയുന്ന നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണമെന്ന് അറിയിക്കുന്നു.അറിയിപ്പ് ലഭിക്കാത്തവര്‍ ആസ്ഥാന ആഫീസിലെ ഗവണ്മെൻറ്റ് റിക്രൂട്ട് മെൻറ് വിഭാഗവുമായി ബന്ധപ്പെടെണ്ടതാണ്.
25. INTERVIEW
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് വകുപ്പില്‍ അസിസ്റ്റൻറ്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ)എന്‍.സി.എ.-ഒ.എക്സ് (കാറ്റഗറി നമ്പര്‍431/13) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇന്റര്‍വ്യൂ 19.04.2017തീയതിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള Profile Message,Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഇൻറർവ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഗവണ്മെന്റ് റിക്രൂട്ട്മെൻറ്റ് വിഭാഗവുമായി ബന്ധപ്പെടെണ്ടതാണ്.പി.എസ്.സി. വെബ് സൈറ്റിലെ Interview schedule, Announcement ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതാണ്.

 

Page 1 of 38   1 2 3 Next >>