EXAM CALENDAR
click on the date highlighted
Advices
Page 1 of 1
| 1. | ഓണ്‍ലൈന്‍ അപേക്ഷയില്‍ ഫോട്ടോ അപ്ലോഡു ചെയ്യുന്നതിനുള്ള നിബന്ധനകള്‍. |
| 1 . അപേക്ഷകന്‍റെ മുഖവും തോളുകളുടെ മുകള്‍ഭാഗവും വ്യക്തമായിപതിഞ്ഞിരിക്കണം 2 . 200 പിക്സല്‍ ഉയരവും 150പിക്സല്‍ വീതിയുമുള്ള JPG ഫോ൪മാറ്റുള്ള 30 KB സൈസ് ഉള്ള ഫോട്ടോ മാത്രമേ ഉപയോഗിക്കാവൂ 3 വെളുത്തതോ ഇളംനിറത്തിലോ ഉള്ള പശ്ചാത്തലത്തില്‍എടുത്തഫോട്ടോആയിരിക്കണം 4. മുഖം നേരെയും പൂ൪ണ്ണമായും ഫോട്ടോയുടെ മധ്യഭാഗത്ത്പതിഞ്ഞിരിക്കണം 5. കണ്ണുകള്‍ വ്യക്തമായി കാണത്തക്ക വിധമാകണം 6. ഫോട്ടോ 2010 ഡിസംബ൪ 31 നു ശേഷം എടുത്തതാവണം. ഫോട്ടോയുടെ ചുവടെ ഉദ്യോഗാ൪ത്ഥിയുടെ പേരും എടുത്ത തീയതിയും പ്രിന്‍റ് ചെയ്തിരിക്കണം |
| 2. | ഹാള്‍ ടിക്കറ്റ് ഇനി ഓണ്‍ലൈനില്‍. ബാ൪ക്കോഡു - സൂക്ഷിക്കാന്‍ മറക്കരുത്. |
| PSC ഏത് എക്സാമും ഹാള്‍ ടിക്കറ്റു ഓണ്‍ലൈന്‍ വഴിയാണ് നല്‍കുന്നത് അതിലേക്കായി ബാ൪ക്കോഡുകള്‍ സൂക്ഷിക്കുക. കഴിഞ്ഞ ലാസ്റ്റ് ഗ്രേഡു പരീക്ഷയില്‍ ബാ൪ക്കോഡു നഷ്ടപ്പെട്ടാല്‍ പി.എസ്.സി ഓഫീസുമായി ബന്ധപ്പെട്ടാല്‍ ബാ൪ക്കോഡ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെ ലഭിക്കണം എന്നില്ല. |


